Top Storiesസ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മയെ ഭക്ഷണം നല്‍കാതെ ശരീരം ശോഷിപ്പിച്ചു; ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാണെന്ന്; കപട വൈദ്യത്തിന്റെ ഇരയായി ഒരു മരണം കൂടി; കുറ്റ്യാടിയിലെ വീട്ടമ്മയുടെ മരണം വിവാദമാവുമ്പോള്എം റിജു25 Aug 2025 10:00 PM IST